Latest Recipes

ഈന്തപ്പഴം കേക്ക്

ഈന്തപ്പഴം കേക്ക്
By: Asma Binth Kammu

1. ഈന്തപ്പഴം (ഒരു കപ്പ്), 
മുട്ട (നാല്), 
സണ്‍ ഫ്ലവര്‍ ഓയില്‍ (ഒരു കപ്പ്),
പഞ്ചസാര (മുക്കാല്‍ കപ്പ്)

2. മൈദ (ഒരു കപ്പ്),

3. അണ്ടിപ്പരിപ്പ്, കിസ്മിസ് (ആവശ്യത്തിന്)

ഒരു മിക്സിയില്‍ ഒന്നാമത്തെ ചേരുവകള്‍ ഇട്ട് നന്നായടിക്കുക. ഇതിലേക്ക് അല്‍പാല്‍പമായി മൈദ ചേര്‍ത്ത് യോജിപ്പിക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവയും ചേര്‍ക്കാം .

ഒരു പ്രഷര്‍കുക്കറില്‍ നെയ് തൂത്ത് കൂട്ടൊഴിച്ച് വെയ്റ്റിടാതെ ചെറിയ തീയില്‍ 45-50 മിനിറ്റ് വേവിക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment