Latest Recipes

കോവക്ക വറുത്തത്

കോവക്ക വറുത്തത്
By:Anu Thomas 
ചോറിന്റെ കൂടെ കഴിക്കാൻ പെട്ടെന്ന് ഒരു സൈഡ് ഡിഷ്‌ ഉണ്ടാക്കാം .

250 ഗ്രാം കോവക്ക നീളത്തിൽ കനം കുറഞ്ഞു അരിഞ്ഞു 1/2 ടീ സ്പൂണ്‍ മഞ്ഞൾ പൊടി, 2 ടീ സ്പൂണ്‍ കുരുമുളക് പൊടി ,ഉപ്പും ചേർത്ത് 15 മിനിറ്റ് വച്ച ശേഷം എണ്ണയിൽ വറുത്തു എടുക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment