Latest Recipes

വഴുതനങ്ങ ഉണക്ക കൊഞ്ചു മെഴുക്കുപുരട്ടി

വഴുതനങ്ങ ഉണക്ക കൊഞ്ചു മെഴുക്കുപുരട്ടി 
By:Sumayya Sha

വഴുതനങ്ങ വലിയ പീസെസ് ആയി കട്ട്‌ ചെയ്യുക.ഒരു ചെറിയ സവാളയും അരിഞ്ഞു ചേർത്ത് ഒരു ചീനച്ചട്ടിയിൽ ഇട്ട് അടുപ്പത്തു വെക്കുക. കുറച്ചു എണ്ണ ഒഴിച്ച് ഉപ്പും ചേർത്തു ഇളക്കി മൂടി വെച്ച് ചെറുതീയിൽ വേവിക്കുക. പാതി വേവാകുമ്പോൾ ആവിശ്യത്തിനു വറ്റൽമുളക് ചതച്ചതും ഉണക്ക കൊഞ്ചും ചേർത്തു ഇളക്കി മൂടി വെക്കുക. ഇടക്ക് ഇളക്കി കൊടുക്കുക. പാകമായി കഴിഞ്ഞാൽ അടുപ്പിൽ നിന്ന് ഇറക്കാം.ടേസ്റ്റി വഴുതനങ്ങ ഉണക്ക കൊഞ്ചു മെഴുക്കുപുരട്ടി റെഡി!
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment