Latest Recipes

സ്ട്രോബെറി മൂസ്

സ്ട്രോബെറി മൂസ് (Strawberry Mousse)
By:Anu Thomas

എളുപ്പത്തിൽ ഒരു ഡേസർട്ട് ഉണ്ടാക്കാം 

സ്ട്രോബെറി - 10
ഫ്രഷ്‌ ക്രീം - 1/2 കപ്പ്‌
പഞ്ചസാര - 2 ടേബിൾ സ്പൂണ്‍

ഒരു ബൌളിൽ ക്രീം എടുത്തു സോഫ്റ്റ്‌ ആകുന്ന വരെ അടിച്ചെടുക്കുക. സ്ട്രോബെറി മുറിച്ചു , പഞ്ചസാര ചേർത്ത് മിക്സെരിൽ അടിച്ചെടുക്കുക. കുറച്ചു സ്ട്രോബെറി പ്യുരീ മാ റ്റി വച്ച ശേഷം ബാക്കി ക്രീമിന്റെ കൂടെ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി സെർവ് ചെയ്യുന്ന ഗ്ലാസിൽ മാറ്റി വച്ച പ്യുരീ ചേർക്കുക. അതിനു മുകളിൽ ആയി ക്രീം മിക്സ്‌ ചേർക്കുക. ഇത് ഫ്രിഡ്ജിൽ വച്ച് തണുത്ത ശേഷം സ്ട്രോബെറി കഷണങ്ങൾ കൊണ്ട് ഗാർണിഷ് ചെയ്തു സെർവ് ചെയ്യുക
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes