Latest Recipes

മക്രോണി വിത്ത് വെജിറ്റബിള്

മക്രോണി വിത്ത് വെജിറ്റബിള് 
മക്രോണി 100 ഗ്രാമ് 
capscicum
ക്യാരറ്റ്
ഉരുളകിഴങ്ങ് 
ഇവ 1/4 ,കപ്പ്, വീത0 കുറച്ച്,നീളത്തില് അരിഞ്ഞത്
സവാള 1
പച്ചമുളക് 1
tomatoe1,കുരുകളഞ്ഞത്
,ചെറുതായി,അരിഞ്ഞത്..
ഇഞ്ചി,വെളുത്തുള്ളി,പേസ്റ്റ്, 1 ടേബിള്,
സ്പൂണ്
പഞ്ചസാര 1 ടിസ്പുണ്
ബട്ടറ്
പുതിനയില
കുരുമുളക് പൊടി, 1/4 ടീസ്പൂണ്
ഉപ്പ്
വെള്ള0,ഉപ്പിട്ട്,തിളപ്പിക്കുക, ഇതില്,മക്രോണി,ഇട്ട് സോഫ്റ്റ് ആകുന്നത്,വരെ,വേവിച്ച് ,തണുത്ത,വെള്ള0,ഒഴിച്ച്,ഊറ്റി വെക്കുക... പാനില്,ബട്ടറ്,ഇട്ട്,സവാള,മുളക്, ഇഞ്ചി,ഉള്ളി,പേസ്റ്റ്,തക്കാളി,ഒന്നു,വീത0,നന്നായി,വഴറ്റുക...ഇതില്, പഞ്ചസാരയു0,പച്ചക്കറികളു0,ഒന്നായി,വഴറ്റുക...ഉപ്പു0 ചേറ്ത്ത്,മൂടി,വെച്ച്,ഉടഞ്ഞ്, പോകാത്,വേവിക്കുക...ഇതിലേക്ക്വേവിച്ച മക്രോണിയു0 പുതിനയിലയു0,കുരുമുളക്, പൊടിയു0,ചേറ്ത്തിളക്കി വാങ്ങാ0..ചൂടോട്,കുറച്ച്,ബട്ടറ്, ചേറ്ത്ത്,വിളമ്പാ0....
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment