Latest Recipes

.

മുട്ട ദോശ(Egg dosa)

മുട്ട ദോശ
By : Anu Thomas
ദോശ മാവു 
മുട്ട - 2 ദോശക്ക് ഒരു മുട്ട 
തക്കാളി - 1
ചുമന്നുള്ളി - 5
പച്ച മുളക് - 1
ഉപ്പ്

മുട്ട പൊട്ടിച്ചു കൊത്തിയരിഞ്ഞ പച്ച മുളകും, ചുമന്നുള്ളിയും, ഉപ്പും ചേർത്ത് ഇളക്കുക. പാൻ ചൂടാക്കി എണ്ണ ഒഴിച്ച് മാവ് പരത്തുക. മുട്ട 3 ടേബിൾ സ്പൂണ്‍ അതിന്റെ മുകളിലേക്ക് ഒഴിക്കുക.തക്കാളി അരിഞ്ഞതും ചേർക്കുക. അടച്ചു വച്ച് 2 മിനിറ്റ് വേവിക്കുക. പിന്നെ തിരിച്ചിട്ടു 1 മിനിറ്റ് കൂടി വേവിക്കുക. ചൂടോടെ കഴിക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment