Latest Recipes

ബ്ലൂബെറി സ്മൂതി (Blueberry Smoothie)

ബ്ലൂബെറി സ്മൂതി (Blueberry Smoothie)
By: Anu Thomas

ബ്ലൂബെറി - 3/4 കപ്പ്‌
ബനാന - 1
തേൻ / പഞ്ചസാര - 1/2 ടേബിൾ സ്പൂണ്‍
തൈര് - 2 ടേബിൾ സ്പൂണ്‍
പാൽ - 1 ടേബിൾ സ്പൂണ്‍
ഐസ് ക്യുബ്സ് - 2 (optional )

പഴം നുറുക്കിയതും , ബ്ലൂബെറി, പഞ്ചസാര , തൈര്,ഐസ് എല്ലാം കൂടി നന്നായി അടിച്ചു എടുക്കുക. കുറുകി ഇരിക്കുന്നത് ഇഷ്ടമല്ലെങ്ങിൽ പാലിന്റെ അളവ് കൂട്ടി കൊടുക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment