Latest Recipes

വെജിറ്റബിള് കറി

വെജിറ്റബിള് കറി 
By: Preetha Mary Thomas

ഉരുളകിഴങ്ങ് 1 
ബീന്സ് 4 
ക്യാരറ്റ് 1
കോളിഫ്ളവറ് 1\2 കപ്പ്
പച്ചമുളക് 3
സവാള 1
ഇഞ്ചി ഒരു ചെറിയ കഷ്ണ്0
വെളുത്തുള്ളി 4 അല്ലി
ഏലക്ക 1
പെരു0ജീരക0 ഒരു നുള്ള്
മല്ലിപ്പൊടി 1 ടേബിള് സ്പൂണ്
മഞ്ഞള് പൊടി 1/2 ടീസ്പൂണ്
കുരുമുളക് പൊടി 1\2 ടീസ്പൂണ്
തേങ്ങ 1/2 മുറി
കറിവേപ്പില
ഉപ്പ്
പച്ചകറികള് ചെറുതായി നുറുക്കുക,ഇഞ്ചി ,വെളുത്തുള്ളി പൊടിയായി അരിയുക...,പാനില് എണ്ന്. ചൂടാക്കുക,.....,ഇതില് ഏലക്ക ചതച്ചതു0, പെരു0ജീരകവു0 മൂപ്പിക്കുക.....,സവാള, മുളക്, ഇഞ്ചി വഴട്ടുക...,മല്ലിപൊടി,മഞ്ഞള് പൊടി ,ചേറ്ക്കുക...,പച്ചക്കറികള് ഒന്നായി വഴട്ടുക.....,ഉപ്പു0 ,അല്പ്0 വെള്ളവു0 ചേറ്ത്ത് വേവാന് വെക്കുക....തേങ്ങ പിഴിഞ്ഞ് പാല് എടുത്ത് വെക്കുക... പച്ചക്കറികള് വെന്ത് കഴിയുമ്പൊള് പാല് ചേറ്ത്ത് തിളച്ച് തുടങ്ങുന്ന സമയ0 കറിവേപ്പില,കുരുമുളക് പൊടി ചേറ്ത്തിളക്കി വാങ്ങാം 
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment