Latest Recipes

സ്വീറ്റ് ബനാന റോള്

സ്വീറ്റ് ബനാന റോള്
By : Preetha Mary Thomas
ആട്ട 1 1/2 കപ്പ്
പഞ്ചസാര 3 ടേബിള് സ്പൂണ് 
ബട്ടറ് 1 ടേബിള് സ്പൂണ്
മുട്ട 1 
ഏലക്ക പൊടിച്ചത് 1
ഏത്തപ്പഴ0 2
പഞ്ചസാര 1 ടേബിള് സ്പൂണ്
ഒരു പാത്രത്തില് മുട്ട, വെണ്ണ,പഞ്ചസാര , ഏലക്ക, നന്നായി മിക്സ് ചെയ്യുക ഇതിലേക്ക് ആട്ട കുടഞ്ഞിട്ട് ,പുട്ടിന്. നനയ്ക്കുന്നതു പോലെ ചെയ്യുക ,ഇതില് അല്പ്0 വെള്ള0 ചേറ്ത്ത് ചപ്പാത്തിയ്ക്ക് പോല്. കുഴയ്ക്കുക...... ഇനി ഏത്തപ്പഴ0, പുഴുങ്ങി , പഞ്ചസാര ചേറ്ത്ത് ഉടച്ച് വെക്കുക.. കുഴച്ച മാവില് നിന്ന് കന0 കുറച്ച് ചപ്പാത്തി ഉണ്ടാക്കുക ,ഇതിന്റെ അരികില് 2 സ്പൂണ് പഴക്കൂട്ട് വെച്ച് മറുവശത്തേക്ക് റോള് ചെയ്യുക റോള് ചെയ്ത് കഴിഞ്ഞ് ,മൂറ്ച്ചയുള്ള കത്തി കൊണ്ട് ഫില്ലിങ്ങ് പുറത്ത് പോകാത് ചെറിയ കഷ്ണ്ങ്ങളായി മുറിച്ച് ,എണ്ണയില് വറത്തു. കോരുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment