Latest Recipes

ചുട്ടരച്ച ചമ്മന്തി

ചുട്ടരച്ച ചമ്മന്തി
By : Preetha Mary Thomas
വീട്ടില്,, വിറകടുപ്പ് ഇല്ലാത്തവര് എങ്ങനെ ഈ. ചമ്മന്തി. ഉണ്ടാക്കു0?
തേങ്ങ 1/2 മുറി
വറ്റല് മുളക് 7
ചെറിയ ഉളളി 4 
ഉപ്പ്
വാളന് പുളി അല്പ്0

തേങ്ങ, വലിയ കഷ്ണ്ങ്ങളായി, പൂളുക...ഇത് ഷാറ്പ്പായ ഒരു,പപ്പടക്കമ്പിയില് കോറ്ക്കുക.. ഗ്യാസ് ബറ്ണ്റ് കത്തിച്ച്,ഇത് തീയുടെ മുകളില് പിടിച്ച് ചുട്ടെടുക്കുക... പുളി,ഉപ്പ്,,ഒഴ്കികെ. ബാക്കി ചേരുവകളു0 ഇത് പേലെ ചെയ്യുക...ചുട്ട തേങ്ങ ചെറുതാക്കിയതു0 ,ബാക്കി,എല്ലാ ചേരുവകളു0 ഒരുമിച്ച് അരച്ചെടുക്കുക...
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes