Latest Recipes

മസാല കപ്പലണ്ടി റോസ്ററ്

മസാല കപ്പലണ്ടി റോസ്ററ്
By : Preetha Mary Thomas

പച്ചകപ്പലണ്ടി ഒരു കപ്പ്
കടലമാവ് രണ്ട് ടേബിള്‍ സ്പൂണ്‍
വറുത്ത അരിപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍
൭൭മദ രണ്ട് ടേബിള്‍ സ്പൂണ്‍
മുളക് പൊടി ഒരു ടീസ്പൂണ്‍
കായം കാല്‍ ടീസ്പൂണ്‍
മഞ്ഞള് പൊടി കാല്‍ ടീസ്പൂണ്‍
മസാല പൊടി കാല്‍ ടീസ്പൂണ്‍
വെളുത്തുളളി ചതച്ചത്..ഒരു ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില
എണ്ണ

വറുക്കുന്നതിന് തൊട്ടു മുന്പ് എ്ണ്ണയും കറിവേപ്പില യും ഒഴികെ ഉളള ചേരുവകള്‍ ഇഡ്ഡലി മാവിന്‍റെ അയവില്‍ കുഴച്ച് വെക്കുക...ഒരു ചീന ചട്ടിയില്‍ കൂടുതല്‍ എണ്ണ ഒഴിച്ച് ആദ്യം കറിവേപ്പില. മൂപ്പിച്ച് കോരുക.. പിന്നീട് കപ്പലണ്ടി കുറച്ചു വീതം തമ്മില്‍ ഒട്ടിപിടിക്കാതെ ഇട്ട് മൂപ്പിച്ച് എടുക്കുക ...
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes