Latest Recipes

പച്ച ചെമ്മീന് കോവക്ക തോരന്

പച്ച ചെമ്മീന് കോവക്ക തോരന് 
By : Preetha Mary Thomas
കോവക്ക അധിക0 മൂക്കാത്തത് -10 എണ്ണ0 ചെമ്മീന് ചെറുത്. 1\2 കപ്പ് സവാള ചെറുത് 1 
പച്ചമുളക് 3 
ചെറിയ ഉള്ളി 3
മഞഞള് പൊടി 1\2 ടീസ്പൂണ് തേങ്ങ ചിരകിയത് 1 കപ്പ് കറിവേപ്പില
ഉപ്പ് 
പച്ചവെളിച്ചെണ്ന 1 ടീസ്പൂണ് പാനില് എണ്ണ ചൂടാകുമ്പൊള് കടുക് പൊട്ടിക്കുക ചെറുതായി അരിഞ്ഞ ഉള്ളി മൂപ്പിക്കുക....,ഇതിലേക്കു,,പൊടിയായി അരിഞ്ഞ സവാള,പച്ചമുളക്,മ്ഞ്ഞള് പൊടി വഴറ്റി,ഇതില് ക്ലീന് ചെയ്ത്. ചെമ്മീന്,,ചേറ്ത്തിളക്കുക, കന0 കുറച്ചു ചീകി അരിഞ്ഞ കോവക്ക ആവശ്യത്തിന് ഉപ്പ്,വെള്ള0 ,ചേറ്ത്തു അടച്ച് വെച്ച് പകുതി വേവാകുമ്പൊള് ,തേങ്ങ ചേറ്ത്ത്,മൂടി വെച്ചു വേവിക്കുക....,വെന്തു കഴിയുമ്പൊള്,പച്ചവെളിച്ചെണ്ണ, കറിവേപ്പില,ചേറ്ത്ത്,,വെള്ള0 ,പറ്റുമ്പൊള് വാങ്ങുക....
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment