Latest Recipes

കുക്കീസ്

കുക്കീസ്
By: Preetha Mary Thomas

മൈദ 1/2 കപ്പ് 
പഞ്ചസാര െപാടിച്ചത് 1/2 കപ്പ് 
നെയ്യ് 1/2 കപ്പ്
(ഉരുകിയതാണെന്കിൽ ഇത്രയും വേണ്ട)

ഒാവൻ 180 o പ്രീഹീറ്റ് ചെയ്യുക
പഞ്ചസാരയും ,നെയ്യും നന്നായി മിക്സ് ചെയ്യുക ,ഇതിൽ മൈദ ചേർത്ത് നല്ലവണ്ണം കുഴച്ച് വെക്കുക ഇത് ചെറുനാരങ്ങ വലുപ്പത്തിൽ ഉരുട്ടി അകലം ഇട്ട് ബേക്കിങ്ങ് ട്രേയിൽ നിരത്തുക ...12 മിനിട്ട് ബേക്ക് ചെയ്യുക ...
( ബേക്കിങ്ങ് സമയം ഒാവൻ അനുസരിച്ച് വ്യത്യാസപ്പെടും ....കുക്കി നല്ലവണ്ണം തണുത്തതിന് ശേഷം മാത്രമെ സേർവ്വ് ചെയ്യാവൂ..
.ഇതിൽ നിന്ന് 10 കുക്കി ഉണ്ടാക്കാം ,ഒാവൻ നിന്ന് എടുത്ത ഉടനെ കുക്കി സെറ്റാവില്ല തണുത്തതിന് ശേഷമേ പ്ലേറ്റിലേക്ക് മാറ്റാവൂ
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment