Latest Recipes

ക്യാബേജ് വട (Cabbage Vada)

ക്യാബേജ് വട 
********************
ക്യാബേജ് - 1 കപ്പ്‌
ഉള്ളി -1
കടല മാവു - 1/2 കപ്പ്‌
അരി പൊടി - 1/4 കപ്പ്‌
ഇഞ്ചി - 1 ടി സ്പൂണ്‍
പച്ച മുളക് - 2
കറി വേപ്പില - ഒരു തണ്ട്

ക്യാബേജ്, ഉള്ളി, ഇഞ്ചി, പച്ച മുളക്, കറി വേപ്പില കൊത്തി അരിയുക. ഇതിലേക്ക് അരിപൊടി ,ഉപ്പു, കടലമാവ്, വെള്ളവും ചേർത്ത് കട്ടിയിൽ മിക്സ്‌ ചെയ്യുക. കുറേശ്ശെ എടുത്തു വടയുടെ ഷേപ്പിൽ പരത്തുക. ചൂടായ എണ്ണയിൽ വറുത്തു കോരുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes