Latest Recipes

വെളുത്തുള്ളി അച്ചാർ

വെളുത്തുള്ളി അച്ചാർ
By : Geetha Unni

വെളുത്തുള്ളി500ഗ്രാം. 
മുളക്പൊടിആവശ്യത്തിനു. 
എണ്ണ50മില്ലി
കായംപൊടി 1 സ്പൂണ്‍
ഉലുവപൊടി ഒരുനുള്ളു
വിനിഗർ.
ഉപ്പ്.
പഞ്ചസാരഎന്നിവആവശ്യത്തിനു.

എണ്ണചെറുതായി ചൂടാക്കുക അതിലേക്ക് മുളക്പൊടിചേർക്കുക ശേഷം വെളുത്തുള്ളി ഉപ്പു കായം.ഉലുവ പൊടികൾ അല്പംവെള്ളം എന്നിവചേർത്ത് കുറുക്കുകതീ ഓഫ് ചെയ്തശേഷം വിനിഗിർയും പഞ്ചസാരയുംചേർക്കുക. വെളുത്തുള്ളി അച്ചാർ റെഡി
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment