Latest Recipes

ചേന നേന്ത്രക്കായ എരിശ്ശേരി

ചേന നേന്ത്രക്കായ എരിശ്ശേരി ചേന
ചെറിയ ഒരു കഷ്ണ്0 നേന്ത്രക്കായ 2 
സവാള 1 /ചെറിയ ഉള്ളി പച്ചമുളക് 4
മഞ്ഞള് പൊടി 1\2 ടീസ്പൂണ് ഉപ്പ് 
അരപ്പിന് 
തേങ്ങ 1\2 മുറി
വെളുത്തുള്ളി 4 അല്ലി
ജീരക0 ഒരു നുള്ള്
ചെറിയ ഉള്ളി 2
കറിവേപ്പില ഒരു തണ്ട്
ഇവ നന്ന്നായി അരച്ചെടുത്തത് വറത്തിടാന്
തേങ്ങ ചിരകിയത് 2 ടേബിള് സ്പൂണ്
വറ്റല് മുളക് 3
ചെറിയ ഉള്ളി 3 അരിഞ്ഞത് കറിവേപ്പില
ചെറുതായി നുറുക്കിയ ചേന, നേന്ത്രക്കായ, സവാള, എന്നിവ,മഞ്ഞള്, ഉപ്പ്,പച്ചമുളക്, ഇവ ചേറ്ത്ത് വേവിക്കുക.., വെന്ത് കഴിഞ്ഞ് അരപ്പ്, വെള്ള0 ഇവ ചേറ്ത്ത് നന്നായി ഇളക്കി ,തിളച്ച ശേഷ0 വാങ്ങി, വറക്കാനുള്ള ചേരുവകള് വറത്തിടാ0.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment