Latest Recipes

ചിക്കൻ വറുതത്


1. ചിക്കൻ - 1kg(ചെറിയ pieces ആക്കുക)
2. മുളക്പൊടി - 4 big സ്പൂണ്‍
മഞ്ഞൾപൊടി - 1 small സ്പൂണ്‍
ചില്ലിസോസ് - 1 small സ്പൂണ്‍
റ്റൊമറ്റൊസോസ് - 1 small സ്പൂണ്‍
eggwhite - 1 മുട്ടയുടെ
3. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് - 2 big സ്പൂണ്‍
4. ചെറിയുള്ളി - 250 gm \
5. ചിക്കൻ മസാല - 1 big സ്പൂണ്‍
6. വെളിച്ചെണ്ണ - 50 ml
7. തക്കാളി - 2
8. മല്ലിയില / കറിവേപ്പില
9. ഉപ്പ്

ചിക്കൻ രണ്ടാമത്തെ ചേരുവകളും ഉപ്പും ചേർത്ത് 20 minutes വയ്ക്കുക .
ഇത് പരന്നപാത്രത്തിൽ അടച്ചുവച്ച് വേവിക്കുക.
വേറൊരു പാത്രത്തിൽ എണ്ണ ചൂടാക്കി ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും വേവിച്ചുവച്ച ചിക്കനും തക്കാളി ചെറുതായി നുറുക്കിയതും ചേർത്ത് വഴറ്റുക. കുറച്ച്കഴിഞ്ഞു ചിക്കൻ മസാല തൂവുക. ആവശ്യത്തിനു മൊരിഞ്ഞു എന്ന് തോന്നുമ്പോൾ കറിവേപ്പിലയും മല്ലിയിലയും ചേർത്ത് ചൂടോടെ വിളമ്പാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment