Latest Recipes

.

പഴം വരട്ടിയത്

പഴം വരട്ടിയത്
By:Äņů Țȟömäś

കുട്ടികൾക്ക് വേണ്ടി(മുതിർന്നവർക്കും കഴിക്കാം കേട്ടോ) എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരം...

ഏത്തക്ക - 2
കശുവണ്ടി / ഉണക്ക മുന്തിരി - ആവശ്യത്തിനു
തേങ്ങ - 1/2 കപ്പ്‌
ഏലക്ക പൊടി - ഒരു നുള്ള്
പഞ്ചസാര - 1 ടേബിൾ സ്പൂണ്‍

ഏത്തക്ക ചെറുതായി നുറുക്കി എടുക്കുക. 2 ടേബിൾ സ്പൂണ്‍ നെയ്യിൽ കശുവണ്ടി / ഉണക്ക മുന്തിരി, തേങ്ങ വറക്കുക.പഴം നുറുക്കിയതും ,ഏലക്ക പൊടിയും,പഞ്ചസാരയും ചേർത്ത് ഇളക്കുക. പഴം മൊരിഞ്ഞു വരുമ്പോൾ ഓഫ്‌ ചെയ്യുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes