Latest Recipes

മുട്ട തോരൻ

മുട്ട തോരൻ 
By: Preetha Mary Thomas

മുട്ട 2 
സവാള ചെറുത് 1 
പച്ചമുളക് 2
മഞഞല് പൊടി. ഒരു നുള്ള് പെരു0ജീരക0 ഒരു നുള്ള്
ഉപ്പ്
കറിവേപ്പില
തേങ്ങ ചിരകിയത് 2 ടബില്. സ്പൂന്
പാനില് എന്ന്ന ചൂടാക്ക്കി കടുക് പൊട്ടിക്കുക ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാള,പച്ചമുളക്,ബാക്കി ചേരുവകള് ഒരൊന്ന്നായു0 വഴട്ടുക,ഇതിലേക്ക് ,മുട്ട പൊട്ടിച്ചു ഒഴിച്ചു ഇളക്കി മൂടി വെക്കുക ,ഒരു മിനിട്ട് കഴിഞ്ഞ് ചിക്കി....മൊരിയെചെടുക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment