Latest Recipes

ചതുരപയർ മെഴുക്കുപെരട്ടി

ചതുരപയർ മെഴുക്കുപെരട്ടി

ചതുരപയർ മെഴുക്കുപെരട്ടി
By:Anu Thomas
ഒരു പാനിൽ എണ്ണ ചൂടാക്കി ഒരു ഉള്ളി ,2 പച്ച മുളക്, കറിവേപ്പില വഴറ്റുക.പയർ അരിഞ്ഞതും,1/4 tsp മഞ്ഞൾ പൊടിയും, ഉപ്പു ചേർത്ത് ഇളക്കുക. പകുതി വേവ് ആകുമ്പോൾ ചില്ലി ഫ്ലേക്സ് ചേർക്കുക . പയർ വെന്തു കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റുക.

« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes