Latest Recipes

കക്ക ഫ്രൈ

കക്ക ഫ്രൈ

ചേരുവകള്‍

കക്കയിറച്ചി1 കിലോ

ചുവന്നുള്ളികാല്‍ കിലോ

മഞ്ഞള്പ്പൊിടിഅര ടീസ്പൂണ്‍

മുളകുപൊടി 1 ടീസ്പൂണ്‍

കുരുമുളകുപൊടി1 ടീസ്പൂണ്‍
മല്ലിപ്പൊടി2 ടേബിള്സ്പൂെണ്‍

പെരുഞ്ചീരകം1 ടീ സ്പൂണ്‍

വെളുത്തുള്ളഇ8 അല്ലി

ഇഞ്ചി1 കഷ്ണം

പച്ചമുളക്5

തേങ്ങ ചിരവിയത്1 മുറി

ഉപ്പ്

കറിവേപ്പില

വെളിച്ചെണ്ണ

തയ്യാറാക്കുന്നവിധം

കക്കയിറച്ചി നല്ലപോലെ കഴുകി ഉപ്പും മഞ്ഞള്പ്പൊ ടിയും പുരട്ടി വയ്ക്കുക. വെളുത്തുള്ളി, ഇഞ്ചി, തേങ്ങ, പച്ചമുളക്, പെരുഞ്ചീരകം എന്നിവ അരയ്ക്കുക. അധികം അരയരുത്. ഇതും മസാലപ്പൊടികളും കക്കയിറച്ചിയില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കണം. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇതിലേക്ക് ചുവന്നുള്ളി അരിഞ്ഞു ചേര്ക്കു ക. കറിവേപ്പിലയും ചേര്ക്ക്ണം. ഇത് നന്നായി മൂത്തുവരുമ്പോള്‍ കക്കയിറച്ചി ചേര്ത്ത് അടച്ചു വച്ച് വേവിക്കുക. നന്നായി വെന്തു കഴിയുമ്പോള്‍ വെള്ളം നല്ലപോലെ വറ്റിച്ച് ഇളക്കിയെടുക്കാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment