Latest Recipes

.

മാംഗോ മില്‍ക്ക് ഷേക്ക്

രുചികരമായ മാംഗോ മില്‍ക്ക് ഷേക്ക് 
By: indu Jaison

നന്നായി പഴുത്ത മാങ്ങ – 2 എണ്ണം 
പാല്‍ - 1 കപ്പു തിളപ്പിച്ച്‌ തണുപ്പിച്ചത്‌ 
പഞ്ചസാര – 2-3 ടേബിള്‍ സ്പൂണ്‍ 
മാംഗോ ഐസ്ക്രീം – 3 ടേബിള്‍ സ്പൂണ്‍
സഫ്രോണ്‍ - അലങ്കരിക്കാന്‍

ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച മാമ്പഴം തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ചു പാലും പഞ്ചസാരയും ചേര്‍ത്തു നന്നായി മിക്സറില്‍ അടിച്ചെടുക്കുക. അതിനു ശേഷം മാംഗോ ഐസ്ക്രീം കൂടി ചേര്‍ത്ത് ഒന്ന് അടിച്ചെടുത്തു സഫ്രോണ്‍ ചേര്‍ത്തു അലങ്കരിക്കുക

« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment