Latest Recipes

ചക്കയപ്പം

ചക്കയപ്പം
By:Kukku Meenakshi Kukkus‎

 ആവശ്യമായ സാധനങ്ങള്‍
 പഴുത്ത ചക്ക- ആവേശത്തിന്
 അരിഅരിപ്പൊടി- ആവേശത്തിന്
ഏലക്ക -ആറെണ്ണം
 ജീരകം -അര ടേബിള്‍ സ്പൂണ്‍
 ശർക്കരപ്പാനി - ആവേശത്തിന്
 നെയ്യ്

 തേങ്ങക്കൊത്ത്

 തയ്യാറാക്കുന്ന വിധം

 നന്നായി പഴുത്ത ചക്ക. ഏലയ്ക്ക ജീരകം എന്നിവ പൊടിച്ചത് ചേര്‍ത്ത് വഴറ്റുക, ഇതില്‍ ശർക്കരപ്പാനി ചേര്‍ത്ത് വഴറ്റുക, ചൂടോടെ തന്നെ ഇതിൽ അരിപ്പൊടി ചേര്‍ക്കുക, ആവേശത്തിന് വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക, ഇതില്‍ തേങ്ങക്കൊത്ത് നെയ്യില്‍ വറുത്തത് ചേര്‍ക്കുക, 
ഒരു പാത്രത്തിൽ നെയ്യ് പുരട്ടി അതില്‍ തയ്യാറാക്കി വച്ചിരുന്ന കൂട്ട് ഒഴിച്ച്. ഇഡ്ഡലി ചെമ്പില്‍ തട്ടു വച്ച്. അതില്‍ ഇറക്കി വെച്ച് വേവിക്കുക . ചൂടാറിയതിന് ശേഷം മറ്റൊരു പാതൃത്തിലേക്ക് മറിച്ചിടുക, ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു കഴിക്കാം,
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes